യാത്ര


യാത്ര ഇരുട്ടില്‍ നിന്ന് വെളിചത്തിലേക്ക്,
വെളിചത്തില്‍ നിന്ന് ഇരുട്ടിലേക്ക്,
വെളിചം ഇരുട്ടറിയുന്നവന്,
ഇരുട്ടറിയാത്തവന്‍ എന്ത് ......?

ഈ വിശ്വം ഇരുട്ടെന്തെന്നറിയുന്നവര്‍ക്ക്..........!

Saturday, 9 March 2013

ഒടുവില്‍



നീചിന്തിക്കുന്നു നിനക്കു കിട്ടാത്ത സ്നേഹത്തെ കുറിച്ച്
നിനക്ക് ഭൂമിയാണു മാതാവ്
എന്നിട്ടും  നീ   
അലയുകയാണ്
ജീവിതത്തോടുള്ള ആസക്തികും  
മരണത്തോടുള്ള വിരക്തിക്കും
 ഒടുവില്‍
സ്വയം പൊഴിഞ്ഞു വീഴുന്നു
ഒരിക്കല്‍ ...............
ആരുമറിയാത്ത ഒരിലപോലെ.............!

No comments:

Post a Comment