യാത്ര


യാത്ര ഇരുട്ടില്‍ നിന്ന് വെളിചത്തിലേക്ക്,
വെളിചത്തില്‍ നിന്ന് ഇരുട്ടിലേക്ക്,
വെളിചം ഇരുട്ടറിയുന്നവന്,
ഇരുട്ടറിയാത്തവന്‍ എന്ത് ......?

ഈ വിശ്വം ഇരുട്ടെന്തെന്നറിയുന്നവര്‍ക്ക്..........!

Wednesday, 6 March 2013

സഞ്ചാര സാഹിത്യം



ഇത്തിരി സഞ്ചാര സാഹിത്യം എഴുതാനുറച്ചു..........
ഒരു യാത്ര പുറപ്പെട്ടു പലയിടങലില്‍ കറങ്ങി............

ഇപ്പോള്‍ ഒരു സംശയം .......!

പുറപ്പെട്ട ഞാനോ................
തിരിചുവന്ന ഞാനോ ...................
യാത്രയിലെ ഞാനോ...........

ആരാണെഴുതേണ്ടത്....???

No comments:

Post a Comment